INVESTIGATION'സമാധി പൊളിക്കാന്‍ സമ്മതിക്കില്ല, പൊളിച്ചാല്‍ അതിന്റെ ശക്തി പോകില്ലേ? മൃതദേഹം ഡോക്ടര്‍ തൊട്ടാല്‍ സമാധി കളങ്കപ്പെടും'; നിലപാട് ആവര്‍ത്തിച്ചു ഗോപന് സ്വാമിയുടെ മക്കള്‍; സമാധി പോസ്റ്റര്‍ നേരത്തെ തയ്യാറാക്കിയെന്നും സംശയം; മൊഴികളും പരസ്പ്പര വിരുദ്ധം; പോലീസ് മടിച്ചു നില്‍ക്കുന്നത് സമുദായ സംഘടനകളുടെ ഇടപെടലില്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 10:11 AM IST